Kerala Blasters Open Ticket Sales for Indian Super League 2016
“Tickets to go live from over 800 Muthoot branches in Kerala”
National, 29th Sept, 2016: Kerala Blasters today announced ticketsfor the forthcoming ISL home matches, to be held at Kochi’s Jawaharlal Nehru Stadium between October 5th and December, will go on sale starting Sept 29th 2016.
Fans across the country can now buy match tickets starting today from the box office at the Jawaharlal Nehru International Stadium and also select Federal Bank outlets. Tickets will go live from over 800 branches of Muthoot in Kerala.
Fans also have the option to book their tickets online through www.bookmyshow.com, the exclusive online sales partner.
The tickets denomination will be as follows:
Sr.No
|
Particulars
|
Price in Rs.
|
1.
|
Gallery (no chairs)
|
200
|
2.
|
Behind Goal Post (with chairs)
|
300
|
3.
|
Vantage view (with chairs)
|
500
|
On the eve of the announcement KBFC Official said, “We understand the importance of our fans who have always backed the team. We want more fans to participate and enjoy our home matches and our pricing for Indian Super League 2016 is such that we can celebrate as a one big Kerala Blasters family starting Oct 5th.”
Kerala Blasters take on Atlético de Kolkata in their first home match on October 5.
About Kerala Blasters
Kerala Blasters FC is one of the most popular clubs in the Indian Super League. It has recorded the highest average attendance at its home stadium in Kochi. Ranked among the ten largest clubs in the world in terms of average spectators in the stadium, Kerala Blasters enjoy s the highest television popularity in the country. It also has one of the largest number of followers in the digital space among the clubs in ISL and enjoys patronage across the country and beyond.
ഐഎസ്‌എല്‍ : ടിക്കറ്റ് വില്‍പന
ഉദ്‌ഘാടനം ചെയ്‌തു
കൊച്ചി : അടുത്ത മാസം അഞ്ചിന് എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഐഎസ്‌എല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്‌ഘാടനം മേയര്‍ സൗമിനി ജെയ്‌ന്‍ നിര്‍വഹിച്ചു. പൈപ് ഫീല്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ഭാസ്‌കരന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
അഞ്ചിനു നടക്കുന്ന കൊച്ചിയിലെ ഉദ്‌ഘാടന മത്സരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി ആയിരിക്കും. അണ്ടര്‍ -17 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ ഗ്രൗണ്ട് ഉയര്‍ത്തി , ഡ്രെയ്‌നേജ് സംവിധാനം എല്ലാം പുതുക്കിയിട്ടുണ്ട്. നിലവില്‍ ഉണ്ടായിരുന്ന പുല്‍ത്തകിടി നീക്കം ചെയ്‌തശേഷം വിരിച്ച പുതിയ പുല്‍ത്തകിടിയിലായിരിക്കും മത്സരം നടക്കുക. പൂല്‍ത്തകിടി മത്സരത്തിനു മുന്‍പ് തയ്യാറാകുമോ എന്ന ആശങ്ക അവസാനിച്ചുവെന്ന് കെ.എം.ഐ മേത്തര്‍ പറഞ്ഞു.
മൊത്തം 62,500 സീറ്റുകളാണ് നിലവിലുള്ളത്. ഈ സീറ്റുകളിലേക്കുള്ള ടിക്കറ്റുകള്‍ വില്‍പ്പന നടത്തുമെന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിനിധി സോളി വ്യക്തമാക്കി. സീസണ്‍ ടിക്കറ്റുകളുടെ തുക പൂര്‍ണമായും തിരുമാനിച്ചിട്ടില്ല. 1000,2500,3000 എന്നീനിര്‌ക്കില്‍ നല്‍കാനാണ് ആലോചിക്കുന്നത്. സീസണ്‍ ടിക്കറ്റുകള്‍ ഒഴിച്ച് മറ്റു ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന ആരംഭിച്ചു.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍, ഫെഡറല്‍ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ.വര്‍ഗീസ്, മുത്തൂറ്റ് ഫിന്‍കോര്‍പ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജി.എന്‍.രേണുക, കെഎഫ്‌എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധി സോളി എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ പരമാവധി ശ്രമിക്കുമെന്ന് മേയര്‍ സൗമിനി ജെയ്‌ന്‍ പറഞ്ഞു. കാണികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ നികുതി ഇളവും അനുവദിച്ചിട്ടുണ്ട്.
ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ബ്രോഡ്‌വേ, പാലാരിവട്ടം, വൈറ്റില, തോപ്പുംപടി, ലുലുമാള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് 30-ാം തീയതി മുതല്‍ നേരിട്ട് ലഭിക്കും.
ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് മാവൂര്‍ റോഡ്, മലപ്പുറം, കോട്ടയം, ആലപ്പുഴ, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂര്‍, തോട്ടക്കാട്ടുകര എന്നീ ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 850 ശാഖകളില്‍ നിന്നും ടിക്കറ്റ് ലഭിക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജി.എന്‍.രേണുക അറിയിച്ചു.