തായ്‌ലാണ്ടില്‍ ഇന്ന് രണ്ടാം പരിശീലന മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം |
മലയാളി താരം പ്രശാന്ത് |
മൈക്കല്‍ ചോപ്ര |
National: Kerala Blasters nudged across BBCU FC, formerly known as Sinthana which won the Thai championship 1998 (2-1) in their first pre-season friendly in Bangkok. Opening up the scoring for Kerala Blasters was Michael Chopra in the 30th minute. The winning goal came from the local boy from Kerala Prashant at the 50th minute.
Kerala Blasters are destined to play two more pre-season friendlies against Bangkok United, and Pattaya United to prepare for the upcoming season of the Indian Super League 2016. The team left for Thailand on 7th Sept and will be stationed there for the next two weeks for their pre-season training at the Muang Thong Thani facility in Bangkok before heading for their last leg of training in Kerala.
Kerala Blasters will now lock horns with Bangkok United which was formerly known as Bangkok University 2006 Thai Championship winners on 14th September. BBCU FC and Bangkok United are placed on 18th and 2nd on the table respectively. The third friendly which is slated for 18thSept will be with a mix of players from Pattaya United and BBCU FC.
Speaking ahead of the friendlies Kerala Blasters head coach Stephen Coppell said, “The boys are excited and are enjoying their training sessions at this amazing facility in Bangkok. Teams in the Indian Super League are getting more and more competitive as the season progresses. The friendlies with teams here in Thailand will provide the players the right challenge to test their mettle ahead of season 3.”
About Kerala Blasters
Kerala Blasters FC is one of the most popular clubs in the Indian Super League. It has recorded the highest average attendance at its home stadium in Kochi. Ranked among the ten largest clubs in the world in terms of average spectators in the stadium, Kerala Blasters enjoys the highest television popularity in the country. It also has one of the largest number of followers in the digital space among the clubs in ISL and enjoys patronage across the country and beyond.
ആദ്യ ജയത്തിന്റെ ആവേശവുമായി
ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന്
കൊച്ചി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനു വേണ്ടി ഒരുക്കം തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലാണ്ട് പര്യടനത്തിലെ ആദ്യ ജമത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇന്ന് തിരുവോണ നാളില്‍# രണ്ടാം മത്സരത്തില്‍ ബാങ്കോക്ക് യുണൈറ്റഡിനെ നേരിടും. ബാങ്കോക്ക് യുണിവേഴ്‌സിറ്റി എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ബാങ്കോക്ക് യുണൈറ്റഡ് തായ് ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ജേതാക്കള്‍ കൂടിയാണ്. അതുകൊണ്ടു തന്നെ മത്സരം കടുപ്പമേറിയാതാകും.
കഴിഞ്ഞ ദിവസം സിന്താര എന്ന പേരില്‍ അറിയപ്പെടുന്ന ബിബിസിയു ഫുട്‌ബോള്‍ ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇരുപകുതികളിലുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടിയത്. 30-ാം മിനിറ്റില്‍ മുന്‍ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ മൈക്കല്‍ ചോപ്ര ആദ്യ വെടിപൊട്ടിച്ചു. 50-ാം മിനിറ്റില്‍ മലയാളി താരം പ്രശാന്ത് വിജയഗോളും നേടി.
സീസണിന്റെ ഒരുക്കമെന്ന നിലയില്‍ കഴിഞ്ഞ യാഴ്‌ച തായ്‌ലാണ്ടില്‍ എത്തിയ കേരള ബ്ലാസ്‌്‌റ്റേഴ്‌്‌സ് മൂവാങ് തോങിലെ രണ്ടാഴ്‌ചത്തെ പരിശീലനത്തിനു ശേഷം മടങ്ങും. പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 18നു പട്ടായ യുണൈറ്റഡ്- ബിബിസിയു എഫ്.സി ടീമംഗങ്ങളെ ഉള്‍പ്പെടുത്തിയ ടീമിനെതിരെയാണ്. ഇതില്‍ ബിബിസിയു തായ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനക്കാരും പട്ടായ യുണൈറ്റഡ് 18-ാം സ്ഥാനക്കാരുമാണ്. ബാങ്കോക്കിലെ സവിശേഷമായ പരിശീലന സൗകര്യങ്ങളില്‍ കളിക്കാര്‍ സംതൃപ്‌തരാണ്.പരിശീലനം ആസ്വദിക്കുന്നതിനോടൊപ്പം കളിക്കാരെ ആകാംക്ഷാഭരിതരുമാക്കിയിട്ടുണ്ടെന്നും കോച്ച് സ്‌റ്റീവന്‍ കോപ്പല്‍ പറഞ്ഞു സീസണ്‍ പുരോഗമിക്കുന്നതോടെ കൂടുതല്‍ മത്സരബുദ്ധിയും ഒത്തിണക്കവും ടീമിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment