കൊച്ചി
ഈ സീസണില്‍ ഏറ്റവും
മികച്ച കളിക്കാരെ തന്നെ അണി നിരത്തി എഫ്.സി ഗോവ പോരാട്ടം ഗംഭീരമാക്കാന്‍ അവസാന
മിനുക്കു പണികള്‍ ആരംഭിച്ചു. ബ്രസീലിയന്‍ മഞ്ഞപ്പടയ്‌ക്കു മുന്‍തൂക്കമുള്ള
ടീമായിരിക്കും ഇത്തവണയും ഗോവയുടേത്.
ബ്രസീലിന്റെ എക്കാലത്തേയും മികച്ച
കളിക്കാരന്‍ സീക്കോ പരിശീലിപ്പിക്കുന്ന എഫ്.സി ഗോവയുടെ തട്ടകത്തിലേക്ക് ഇത്തവണയും
ലൂസിയാവോ മാര്‍ക്വിതാരം ആയി കളിക്കാനെത്തും.
ലൂസിമാര്‍ ഫെരേര ഡാ സില്‍വ എന്ന
ലൂസിയാവോ ബ്രസീലിന്റെ ജേതാക്കളായ 2002 ലോകകപ്പ് ടീമിലും യുവേഫ കപ്പ് ഇന്റര്‍
മിലാന്‍ 2010ല്‍ ജേതാക്കളാകുമ്പോഴും ടീമിലുണ്ടായിരുന്നു. റയ്‌ല്‍
മാഡ്രിഡിനെതിരെയായിരുന്നു ഇറ്റാലിയന്‍ ക്ലബായ ഇന്ററിന്റെ ഫൈനല്‍ വിജയം. ബയേണ്‍
ലേവര്‍ക്കൂസനില്‍ നിന്നാണ് ലൂസിയാവോ ഇന്ററില്‍ എത്തുന്നത്. ഇതിനിടെ
ലേവര്‍ക്കൂസന് ജര്‍മന്‍ ക്ലബ് കിരീടം ആയ ബുണ്ടസ് ലീഗില്‍ കീരീടം നേടിക്കൊടുത്തു.
സെന്റര്‍ ബാക്ക് പൊസിഷനില്‍ ടീമിന്റെ ഇരുമ്പ് മതില്‍ ആയി മാറുന്ന ഈ ആറടി
രണ്ടിഞ്ചുകാരന്റെ മതിപ്പ് വില സജീവ ഫുട്‌ബോളില്‍ നിന്നും പിന്മാറുന്നതിനു മുന്‍പ്
4.5 ദശലക്ഷം ഡോളറായിരുന്നു.
ഇന്ററില്‍ നിന്നും ഈ തുകയക്ക് യുവന്തസിലേക്കു
മാറിയെങ്കിലും അധികം നാള്‍ ഇറ്റലിയില്‍ തുടര്‍ന്നില്ല. നാട്ടിലെ സാവോപോളോ,
പാല്‍മിറാസ് എന്നീ ക്ലബുകള്‍ക്കു വേണ്ടി കളിച്ചതിനുശേഷം കഴിഞ്ഞ സീണസിലാണ് എഫ്.സി
ഗോവയില്‍ എത്തുന്നത്. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകന്‍ ഹോസെ
മൗറീഞ്ഞ്യോ ഏറെ പ്രശംസിച്ച കളിക്കാരനാണ് ലൂസിയാവോ.ബ്രസീലിന്റെ ദേശീയ ടീമിനു
വേണ്ടി 105 തവണ ബൂട്ട് കെട്ടി. നാല് ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണില്‍
ഐഎസ്‌എലില്‍ ഗോവയ്‌ക്കു വേണ്ടികളിക്കുമ്പോള്‍ 38കാരനായ ലൂസിയാവോയില്‍ സീക്കോ ഏറെ
പ്രതീക്ഷകളാണ് അര്‍പ്പിച്ചിരിക്കുന്നത്. 100 ശതമാനം പ്രവ്ര#ത്തനശേഷിയും മാക്‌സിമം
ഫലവും ലൂസിയാവോയില്‍ നിന്നും ലഭിക്കുമെന്നു കരുതുന്നതായി സീക്കോ പറഞ്ഞു.
FC Goa re-sign Lucio as marquee player
Panaji, 2nd September: World Cup and UEFA Champions League winning central defender Lucimar Ferreira da Silva (Lucio) re-signed for FC Goa for the upcoming third edition of the Hero Indian Super League. Consistency was the key for head coach, Zico who decided to retain the spine of the team that reached the finals of the second edition of the Hero Indian Super League.
Lucio won the treble (Seria A, UEFA Champions League and Coppa Italia) in 2010 under present Manchester United head coach Jose Mourinho after strong performances in the heart of the defence for Internazionale in Italy. He also played for Bayer Leverkusen and German giants Bayern Munich prior to joining Inter. Along with his strong showing for his club, Lucio was a mainstay in the Brazil National Team with 105 appearances at the heart of the defence, scoring four goals in the process and helping Brazil to win the 2002 World Cup, having played every minute of the competition.
He joined the Indian Super League in 2015 when he signed for FC Goa to play under felloe Brazilian Zico. Zico threw the captain's armband to Lucio primarily due to his wealth of experience playing football in Europe and South America. Alongside Martinique powerhouse Gregory Arnolin, Lucio was one of the main reasons for FC Goa's superb run to the finals of the ISL in 2015. His aerial prowess and ability to intercept were key attributes in making him one of the fittest marquee players of the second edition of the tournament. He regularly stopped opposition attacks in their tracks and started attacking moves of his own for his side.
For the third edition of the Indian Super League, Zico decided to keep faith with the 38 year old. Lucio will hope to lead his team to the final once more in 2016 and hopefully go all the way this year in his second attempt at the title.
"I am very happy to sign for FC Goa once again. We had a good tournament last year and I hope to make FC Goa champions this year. Consistency is the key for us and I am sure that we will do well once again this year under Zico's leadership. It is important to train hard and put in 100 percent of effort on the field in order to get maximum results. I hope to make the fans of Goa proud this year," he said
No comments:
Post a Comment