ATK come from behind to go top after a 2-1 win
Atlético de Kolkata moved to the top of the table as they came from behind to beat North East United FC 2-1 in a pulsating fixture of Hero ISL 2016 at the Indira Gandhi Athletic Stadium in Guwahati with over 30,000 fans in attendance on Friday evening. Helder Postiga and Juan Belencoso scored their first goals of the season as the red and whites secured all three points. Emiliano Alfaro had opened the scoring before the break for the Highlanders in a game of two halves.
NorthEast started off the game on a stronger foot and built upon it with a series of attacks in the opening few minutes. But despite that the first clear chance of the game went to ATK with Javier Lara taking a shot on goal which was easily saved by Subrata Paul. His counterpart Debjit Majumder was also put into action with Robert Cullen forcing him into a save in the 14th minute. A strong penalty appeal was soon turned down when Katsumi Yusa went down inside the box.
The game continued in a high tempo with both teams playing a slick passing game. Prabir Das unleashed a long-ranger in order to surprise Paul but the experienced custodian was in the right position to collect the ball. Alfaro then found the ball in the open in the 35th minute but Majumder rushed out to brilliantly clip it away from the Uruguayan.
The deadlock was finally broken in the 39th minute when Nirmal Chettri played a quick one-two with Yusa to put in the perfect floating cross. Alfaro expertly headed in the ball into the back of the net to notch up his fifth goal of Hero ISL 2016. The Highlanders continued their onslaught on goal as the half ended 1-0.
Kolkata began the second half with positive intent as Postiga and Robert Lalthlamuana were brought on. Kolkata kept pressing on with NorthEast getting in a couple of attacks of their own on the counter. Postiga’s effect was evident with a couple of near chances and it finally paid dividend in the 63rd minute. Lalrindika Ralte’s superb cross from the left was expertly headed past Paul by the Portuguese, who got his first goal of the 2016 Hero ISL in the process.
ATK looked like scoring any moment and Henrique Sereno had a wonderful chance to put the visitors ahead when Subrata erred while rushing out of his goal. The Portuguese though made a hash of things as he could only hit the side netting. Paul soon had to be taken off with an injury as substitute Wellington Gomes took his place under the bar. Belencoso welcomed him to the game as he tapped the ball into an empty net off a cross as Ralte turned provider again to make it 2-1 in favour of the visitors.
NorthEast desperately searched for the equaliser and almost secured it as Majumder came off his line but was unable to catch the ball. Yusa took a shot but it was blocked and the subsequent rebound was headed wide. The dying minutes saw the Highlanders scuffing a couple of chances with Reagan Singh coming the closest as Kolkata defended well to maintain their lead and rise to the top of the table.
Match Awards:
Club award: Atlético de Kolkata
Amul Fittest Player of the Match: Javi Lara
DHL Winning Pass of the Match: Lalrindika Ralte
Maruti Suzuki Swift Moment of the Match: Pritam Kotal
ISL Emerging Player of the Match: Lalrindika Ralte
Hero of the Match: Helder Postiga
ജയം കൊല്‍ക്കത്ത മുന്നില്‍
ഗുവാഹത്തി
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്‌എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി (2- 1). ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. ഏഴു കളിയില്‍ 12 പോയിന്റാണ് കൊല്‍ക്കത്തയ്‌ക്ക്. 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് മൂന്നാമതായി.
അല്‍ഫാരോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ലീഡെടുത്തത്. 36�ാം മിനിറ്റില്‍. ഇടതുഭാഗത്ത്‌നിന്ന് നിര്‍മല്‍ ഛേത്രി തൊടുത്ത അളന്നുമുറിച്ചുള്ള ക്രോസില്‍ അല്‍ഫാരോ ലക്ഷ്യം കണ്ടു. കൊല്‍ക്കത്തയുടെ രണ്ടു പ്രതിരോധകളിക്കാര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുചാടിയ അല്‍ഫാരോ തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളി ദേബ്‌ജിത് മജുംദാറിനെ കീഴടക്കി.
ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. അല്‍ഫാരോ കൊല്‍ക്കത്ത പ്രതിരോധത്തിന് ഏറെ തലവേദനയുണ്ടാക്കി. ഇടവേളവരെ നോര്‍ത്ത് ഈസ്റ്റിന്റെ കാലിലായിരുന്നു കളി.
ഇടവേളയ്‌ക്കുശേഷം കൊല്‍ക്കത്ത സമീഗ് ഡൂട്ടിയെ മാറ്റി, ഹെല്‍ദര്‍ പോസ്റ്റിഗയെ കൊണ്ടുവന്നു. അതിനുള്ള ഫലവും കിട്ടി. 58�ാം മിനിറ്റില്‍ കൊല്‍ക്കത്ത ഒപ്പമെത്തി. ഇടതുവശത്ത്‌നിന്ന് റോബര്‍ട്ട് ലാല്‍ത്‌ലാമുവാന തൊടുത്ത ക്രോസില്‍ മിന്നല്‍വേഗത്തില്‍ പോസ്റ്റിഗ തലവച്ചു.നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോളിന് ആ നീക്കത്തിന് മുന്നില്‍ ഉത്തരമുണ്ടായില്ല. ഗോള്‍ വന്നതോടെ കൊല്‍ക്കത്തയുടെ നീക്കങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായി. 77�ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടി കിട്ടി. ഗോളി സുബ്രതോ പരിക്കേറ്റ് പുറത്ത്. പകരം ലിമ ഗോമസ് എത്തി. നാലു മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റ് രണ്ടാം ഗോളും വഴങ്ങി. പോസ്റ്റിഗയുടെ മുന്നേറ്റം തടയുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന് വീഴ്‌ച പറ്റി. സ്ഥാനംതെറ്റിനിന്ന ഗോളി ഗോമസിനും പിഴച്ചു. പോസ്റ്റിഗയുടെ പാസ് ഒഴിഞ്ഞ വലയ്‌ക്ക് മുന്നില്‍വച്ച് ബെലെന്‍കോസോയ്‌ക്കാണ് കിട്ടിയത്. സുവര്‍ണാവസരം ബെലെന്‍കോസോ പാഴാക്കിയില്ല.