Saturday, October 15, 2016

MATCH 13 കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 1 മുംബൈ സിറ്റി എഫ്‌.സി 0

കൊച്ചി: ഒടുവി? വിജയകരമായ ഫോ?മേഷ? പരിശീലക? സ്റ്റീവ്‌ കോപ്പ? കണ്ടെത്തിയിരിക്കുന്നു. ഈ വിജയം ആരാധക?ക്കു വേണ്ടിയുള്ളതാണ്‌. കലൂ? ജവഹ?ലാ? നെഹ്‌റു സ്‌റ്റേഡിയത്തി? പതിവിലും കുറച്ച്‌ ആരാധകരാണ്‌ ഇന്നലെ എത്തിയത്‌. മുംബൈയുടെ സൂപ്പ? താരം ഫോ?ലാ? കളിക്കാത്തതും ബ്ലാസ്‌റ്റേഴ്‌സിന്റെ തുട? തോ?വികളും അവസാന കളിയിലെ സമനിലയും ആരാധകരുടെ ആവേശം കുറച്ചു. കോപ്പലിന്റെ പ്രിയപ്പെട്ട വിംഗുകളിലൂടെയുള്ള ആക്രമണം ബ്ലാസ്‌റ്റേഴ്‌സ്‌ അതിമനോഹരമായി നടപ്പാക്കി. ഹെങ്‌ബ?ട്ടും ഹ്യൂസും പ്രതിരോധത്തി? നിലയുറപ്പിച്ചതോടെ ഇടതുവിംഗി? ഹോസുവിനും വലതുവിംഗി? ജിംഗനും സ്വതന്ത്രമായി മുന്നേറാനായി.

ഹോസു ബെ?ഫോ?ട്ടിന്‌ നിരന്തരമായി പന്ത്‌ എത്തിച്ചുന?കുന്നത്‌ ആനന്ദകരമായ കാഴ്‌ചയായിരുന്നു. പതിവിന്‌ വിപരീതമായി ബ്ലാസ്‌റ്റേഴ്‌സ്‌ മധ്യനിര കാണിച്ച ഒത്തിണക്കവും ഈവിജയത്തിന്‌ നി?ണായകമായി. മെഹത്താബ്‌ ഹുസൈനും അസ്‌റാക്ക്‌ അഹമ്മദും കൃത്യമായി മുന്നേറ്റനിരയ്‌ക്ക്‌ പന്തെത്തിക്കാ? ശ്രമിച്ചു. കൂട്ടത്തി? അസ്‌റാക്കായിരുന്നു കൂടുത? അപകടകാരി. ചോപ്രയ്‌ക്കും ബെ?ഫോ?ട്ടിനും ഈ ചാഡ്‌ താരം ന?കിയ പല പാസുകളും മികവിന്റെ നേ?സാക്ഷ്യങ്ങളായിരുന്നു. റാഫിയെ ഏക സ്‌െ്രെടക്കറാക്കി മുന്നി? നി?ത്തി ബെ?ഫോ?ട്ടിനെയും റഫീക്കിനെയും ഇടതു � വലതു പാ?ശ്വങ്ങളി? ആക്രമണത്തിന്‌ നിയോഗിച്ച്‌ ചോപ്രയെ അറ്റാക്കിംഗ്‌ മിഡ്‌ അല്ലെങ്കി? സെക്ക?ഡറി സ്‌െ്രെടക്ക? പൊസിഷനുകളി? മാറി മാറി കളിക്കാ? നിയോഗിച്ചാണ്‌ കോപ്പ? തന്ത്രം മെനഞ്ഞത്‌.

കടലാസി? 4�2�3�1 ഫോ?മേഷനായിരുന്നെങ്കിലും ഫലത്തി? നാലു സ്‌െ്രെടക്ക?മാരും മുംബൈ ബോക്‌സിലേക്ക്‌ ആക്രമിച്ചു കയറി. കൗണ്ട? അറ്റാക്കുകളുടെ സമയത്ത്‌ റാഫി ഒഴികെ ബാക്കിയുള്ളവ? പ്രതിരോധത്തിലും ശ്രദ്ധയൂന്നി. ഇതി? മൈക്കി? ചോപ്രയെ റാഫിക്ക്‌ തൊട്ടുപിന്നി? നിയോഗിച്ച തന്ത്രം മുംബൈ പ്രതിരോധത്തെ കുഴക്കി. പൊസിഷനുക? പരസ്‌പരം വച്ചുമാറി ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റം എതി? പ്രതിരോധ നിരയ്‌ക്ക്‌ നിരന്തരം തലവേദന സൃഷ്‌ടിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിലേക്ക്‌ നയിച്ച ചോപ്രയുടെ ഗോ? ബെ?ഫോ?ട്ടിന്റെ മനോഹരമായ പാസി?നിന്നാണ്‌ പിറന്നതെന്നത്‌ മുന്നേറ്റനിര ടൂ?ണമെന്റി? ആദ്യമായി ഒത്തിണക്കം കാട്ടിയെന്നതിന്റെ സൂചനയാണ്‌. ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്‌ ഗോ? ദാഹമുള്ളതായിരുന്നു. ഗോളിലേക്ക്‌്‌ ലക്ഷ്യം വച്ച്‌ നടത്തിയ മുന്നേറ്റങ്ങ? ആരാധകരെ ത്രസിപ്പിച്ചു.

മധ്യനിരയും വിംഗുകളുമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ പുതിയ കുതിപ്പിന്റെ ഇന്ധനം. ഹോസുവിനെ വിംഗ്‌ ബാക്കി? നിന്നു മാറ്റി അറ്റാക്കിംഗ്‌ മിഡ്‌ഫീ?ഡി? നിയോഗിച്ചാ? ആക്രമണത്തിന്‌ ഇനിയും മൂ?ച്ച കൂട്ടാം. സി.കെ. വിനീതും റിനോ ആന്റോയും ടീമിനൊപ്പം ചേ?ന്നാലേ ആക്രമണത്തിലേക്ക്‌ ഹോസുവിനെ കയറൂരി വിടാ? കോപ്പലിന്‌ സാധിക്കൂ. വിംഗ്‌ ബാക്ക്‌ പൊസിഷനി? മികവോടെ കളിക്കാ? രണ്ടാമതൊരു താരം ടീമിലില്ലാത്തതാണ്‌ കോച്ചിനു മുന്നിലെ പ്രധാന പരിമിതി. ചോപ്ര ഫോമിലേക്കുയ?ന്നതാണ്‌ ഏക ആശ്വാസം. എങ്കിലും മറ്റു സ്‌െ്രെടക്ക?മാരുടെ ഫോം കോച്ചിന്‌ തലവേദനയാകും.

അവസരങ്ങ? തുലയ്‌ക്കുന്നതി? ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റം ഇന്നലെയും മോശമായിരുന്നില്ല. മികച്ച സെ?ട്ര? മിഡ്‌ഫീ?ഡിന്റെ അഭാവത്തി? മെഹ്‌താബും അസ്രാക്കും സ്‌ഥാനങ്ങ? മാറി, കയറിയും ഇറങ്ങിയും കളിച്ച്‌ എതി? ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം മുന്നേറ്റ നിരയ്‌ക്കും വിംഗുക?ക്കും വേണ്ട സഹായങ്ങളും ന?കി. പ്രതിരോധത്തി? നിന്ന്‌ പന്ത്‌ സ്വീകരിച്ച്‌ വിംഗ്‌ ബാക്കുക? മുന്നോട്ട്‌ കയറുമ്പോ? പ്രതിരോധം ശ്രദ്ധിച്ചും അല്ലാത്ത സമയത്ത്‌്‌ മധ്യനിരയുടെ ആവിഷ്‌കാര ഭംഗിയുള്ള കളി കെട്ടഴിച്ചും കളി മെനഞ്ഞും മു? കളികളി? നിന്നു വത്യസ്‌തമായി മധ്യനിര തങ്ങളുടെ റോ? ഭംഗിയാക്കി. പ്രതിരോധ നിരയും ഹെങ്‌ബ?ട്ടും ആരോ? ഹ്യൂസും കോട്ട കെട്ടിയതോടെ മുംബൈയുടെ ഗോ? വഴിക? അടഞ്ഞു.

സോണി നോ?ദെയുടെ ഷോട്ട്‌ ഗോ?ലൈ? സേവ്‌ നടത്തിയ ഹ്യൂസ്‌ എന്തുകൊണ്ട്‌ താ? എന്ന ചോദ്യത്തിന്‌ ഉത്തരം ന?കി. പരിമിതിക? പരിഹരിച്ചുകൊണ്ട്‌ മുന്നേറ്റനിരയുടെ ആക്രമണശൗര്യം വീട്ടെടുത്താ? സെമിഫൈന? ബ്ലാസ്‌റ്റേഴ്‌സിന്‌ കൈയെത്തിപ്പിടിക്കാനാവും.






No comments:

Post a Comment