Saturday, October 1, 2016

NorthEast beat Kerala Blasters 1-0 as Yusa marks his Hero ISL bow with a goal



NorthEast United FC beat Kerala Blasters FC 1-0 at the Indira Gandhi Athletic Stadium in front of 27,629 fans to kick-start Hero Indian Super League 2016 on Saturday. Katsumi Yusa proved to be the difference between the two sides after the Japanese midfielder scored in the 55th minute to add the cherry on top of what was a brilliant performance from the home team.
After a slow start to the game, NorthEast United FC began taking control of the match near the 10-minute mark as they started to see more of the ball. The Highlanders dominated possession but failed to threaten Graham Stack in Kerala Blasters’ goal during the opening exchanges.
Stack’s first save came in the 24th minute when the Highlanders capitalised on a lapse-pass by the veteran keeper, which Romaric drilled straight at goal to register both NorthEast’s and the game’s first shot on target.
The visitors’ first chance of notice came in the 35th minute when a well-worked free-kick by the Blasters almost caught out NorthEast’s defence. Romaric, however, was aware of the danger and made a crucial interception on the edge of the six-yard box to keep the score at 0-0.
NorthEast also came close to opening the scoring three minutes before half-time after a Romaric ball from the left was headed back across goal invitingly for someone to add the finishing touch. Stack though managed to thwart the threat by punching the ball out of the danger area and keeping it scoreless going in at the break.
It took just 10 minutes for the home side to take the lead in the second period after a brilliant low cross by Nicolas Velez from the left found Yusa in acres of space at the far post for an easy tap-in to mark his Hero ISL debut in style.
Kerala Blasters upped their game after the restart and almost equalised near the hour mark when a Sandesh Jhingan cross from the right struck the frame of the goal. They had another chance soon after when Subrata Paul’s failed attempt at collecting a cross left Kervens Belfort with an open goal to score. The Haitian, however, shot wide of the target to the relief of the Highlanders.
The home side almost doubled their advantage in the 72nd minute when a beautiful ball from deep inside their own half found Emiliano Alfaro through on goal. Alfaro unleashed a powerful shot that looked destined for goal but Stack was up to the task for Kerala and parried the ball behind for a corner.
The last 10 minutes of the game saw the Blasters throw everything but the kitchen sink at NorthEast. Mohammed Rafi almost headed in the equaliser nine minutes from full-time but Paul managed to apply enough pressure on Rafi to stop him from getting a clear connection on the ball.
Second-half substitute Michael Chopra almost made it 1-1 as he tried to weave his magic and run the ball into the back of the net. Mailson Alves though was perfectly positioned to make a crunching tackle that secured a 1-0 win for the hosts in the season opener.
Match awards:
Club Award – NorthEast United FCSWIFT
Moment of the Match – Graham Stack
Amul Fittest Player of the Match - Cedric Hengbart
DHL Winning Pass of the Match – Nico Velez
ISL Emerging Player of the Match – Holicharan Narzary
Hero of the Match – Katsumi Yusa



ഗോഹട്ടി: ഇന്ത്യ? സൂപ്പ? ലീഗ്‌ ഫുട്‌ബോ? മൂന്നാം സീസന്റെ തുടക്കത്തിലേ കാലിടറി കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ്‌. പുതിയ ഭാവത്തി? ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ആതിഥേയരായ നോ?ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. 55�ാം മിനിറ്റി? കാറ്റ്‌സുമി യുസയാണ്‌ നോ?ത്ത്‌ ഈസ്റ്റിന്റെ വിജയഗോ? സ്വന്തമാക്കിയത്‌. അ?ജന്റൈ? താരം നിക്കോളാസ്‌ വെലസിന്റെ പാസി?നിന്നായിരുന്നു യുസയുടെ ഗോ?. ഈ സീസണിലെ ആദ്യഗോളായിരുന്നു ഇത്‌.

മികച്ച മുന്നൊരുക്കത്തോടെ പുതിയ ഒരു ടീം കോമ്പിനേഷനാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പരീക്ഷിച്ചത്‌. എന്നാ?, തുടക്കത്തി? അത്‌ അല്‌പം പ്രതിരോധത്തിലൂന്നിയത്‌ തിരിച്ചടിയായി. നോ?ത്ത്‌ ഈസ്റ്റ്‌ ആകട്ടെ മികച്ച മുന്നേറ്റത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ്‌ നിരയി? ആക്രമണം നടത്തി. കേരളത്തിന്റെ മുന്നേറ്റനിരയി? അന്റോണിയോ ജ?മനും മുഹമ്മദ്‌ റാഫിയും ഇറങ്ങിയപ്പോ? മൈക്കി? ചോപ്രയ്‌ക്ക്‌ ആദ്യ ഇലവനി? സ്‌ഥാനം നഷ്‌ടപ്പെട്ടു. 10�ാം മിനിറ്റി?ത്തന്നെ നോ?ത്ത്‌ ഈസ്റ്റിന്‌ മികച്ച അവസരം ലഭിച്ചെങ്കിലും എമിലിയാനോ അ?ഫാറോയ്‌ക്ക്‌ ഷോട്ട്‌ ഉതി?ക്കാനായില്ല. പിന്നീട്‌ നോ?ത്ത്‌ ഈസ്റ്റിന്റെ മികച്ച മുന്നേറ്റവും ബ്ലാസ്‌റ്റേഴ്‌സിന്റെ തക?പ്പ? പ്രതിരോധവും കളിയി? ആവേശം ജ്വലിപ്പിച്ചു. പ്രത്യേകിച്ചും ഇന്ത്യ? താരം സന്ദേശ്‌ ജിങ്കന്റെ. 23�ാം മിനിറ്റിലാണ്‌ നോ?ത്ത്‌ ഈസ്റ്റിന്റെ ആദ്യ ഗോ? ഷോട്ട്‌ വരുന്നത്‌ കോഫി ക്രിസ്റ്റ്യന്റെ വകയായിരുന്നു ഇത്‌. 32�ാം മിനിറ്റി? മുഹമ്മദ്‌ റാഫിക്കു ലഭിച്ച ഹെഡ? പുറത്തേക്കു പോയി. ആദ്യപകുതിയുടെ അവസാന 10 മിനിറ്റി? ബ്ലാസ്‌റ്റേഴ്‌സ്‌ ചില മികച്ച മുന്നേറ്റങ്ങ? നടത്തിയെങ്കിലും അവയൊന്നും ഗോളി? കലാശിച്ചില്ല. അന്റോണിയോ ജ?മന്റെ ചില മുന്നേറ്റങ്ങ? നോ?ത്ത്‌ ഈസ്റ്റിന്റെ ഗോ? മുഖം വിറപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കം മുത? നോ?ത്ത്‌ ഈസ്റ്റ്‌ ആക്രമിച്ചു കളിച്ചു. പലപ്പോഴും ഒരു ഗോ? രഹിത സമനിലയ്‌ക്കായി ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കുന്നതു പോലെ തോന്നിച്ചു. ഒടുവി? മികച്ച ഒരു നീക്കത്തിലൂടെ നോ?ത്ത്‌ ഈസ്റ്റ്‌ അ?ഹിച്ച ഗോ? സ്വന്തമാക്കി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നു തുടങ്ങിയ നീക്കം വെലസിന്റെ മികച്ച പാസിലൂടെ മുന്നോട്ട്‌. ഒടുവി? ബോക്‌സിന്റെ ഇടതു മൂലയി?നിന്നു കൊടുത്ത കൃത്യതയാ?ന്ന പാസി? കാ? വയ്‌ക്കേണ്ട ഉത്തരവാദിത്വം മാത്രമേ യുസയ്‌ക്കുണ്ടായിരുന്നുള്ളൂ.

നോ?ത്ത്‌ ഈസ്റ്റിന്‌ ആഹ്ലാദിക്കാ? ഇതി?ക്കൂടുത? എന്തുവേണം. കഴിഞ്ഞ രണ്ടു സീസണിലും നിറം മങ്ങിയ അവ?ക്ക്‌ ഏറ്റവും മികച്ച തുടക്കം ലഭിക്കാനും ഈ ഗോ? വഴിവച്ചു.

74�ാം മിനിറ്റി? വിനിത്‌ റായിക്കു പകരം ഗു?വീന്ദ? സിംഗും അന്റോണിയോ ജ?മനു പകരം ഡക്ക?സ്‌ നസോണും ഇറങ്ങി. 82�ാം മിനിറ്റി? മുഹമ്മദ്‌ റാഫിക്കു കിട്ടിയ ഫ്രീ ഹെഡ? അദ്ദേഹം പുറത്തേക്കു കളഞ്ഞത്‌ അവിശ്വസനീയതയോടെയാണ്‌ ആരാധക? കണ്ടത്‌.

പിന്നാലെയെത്തിയ മൈക്കി? ചോപ്രയ്‌ക്ക്‌ കാര്യമായൊന്നും ചെയ്യാ? സാധിക്കാതെ വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ പരാജയത്തിലേക്കു കൂപ്പുകുത്തി.

No comments:

Post a Comment