Chennaiyin, Kerala share points after goalless draw in south Indian derby
The first south Indian derby of the 2016 Hero Indian Super League failed to live up to its reputation as Chennaiyin FC and Kerala Blasters FC cancelled each other out in a 0-0 draw at the Jawaharlal Nehru Stadium in Chennai on Saturday evening. Over 23 thousand fans were in attendance as both teams failed to capitalise on their chances. After sharing the spoils, both Chennaiyin and Kerala retained their fourth and fifth positions in the standings.
The derby kicked off amidst a charged-up atmosphere in the stadium. Dudu was the man behind the first action of the night as his shot from the angle bounced off a diving Sandip Nandy’s chest and it was cleared away by a defender. Both teams tried to find a way through each other’s defence but were unable to break through.
Chennai had the better chances of the two with Raphael Augusto at the heart of every attack. The Super Machans upped the ante as Kerala marquee Aaron Hughes had to come to his team’s rescue twice. Eli Sabia’s header off Baljit Sahni’s corner was saved off the line and then Davide Succi’s cross off the rebound was also cleared away to safety. The defending champions persisted with their attacks earning three corners in a row with the last of them falling to Bernard Mendy, whose poke hit the side-netting in the 27th minute.
The home side suffered a big blow when Hans Mulder had to come off due to injury with Manuele Blasi coming on, and it wasn’t a surprise that the Blasters soon clawed their way back into the game with Michael Chopra and Mohammed Rafi getting a couple of near chances, the last of them producing a deflected shot from Rafi which safely made its way to Karanjit Singh’s hands. Both teams failed to light up the first half and headed in 0-0 at the break.
The second half began with Chennayin right on cue as Succi found himself one on one against Nandy but he was ruled offside. Sandesh Jhingan then tried to hit on the counter but was duly thwarted by Mehrajuddin Wadoo. The first five minutes of the half were rounded off with Succi again being offside. Kervens Belfort’s effort also narrowly went past the post when Josu Currais whipped in a cross in the 57th minute. Both teams were still unable to deliver the killer blow.
Succi was soon replaced with Maurizio Peluso and the Blasters also had to take off Hughes due to injury. A burst of pace from Mohammed Rafique saw him delivering an inch perfect low cross to Belfort but the Haitian wasted the best chance of the night as he put it wide.
Substitute Duckens Nazon who came on for Rafi turned and had a crack at the goal but Karanjit was in the right position to collect the ball. The Super Machans threw their last throw of the dice by bringing on star striker Jeje Lalpekhlua but nothing came of it. Kerala came close in the dying minutes but Belfort’s effort was saved by the custodian and then Rafique shot wide as the match ended in a goalless draw.
Match Awards:
Club award: Shared by both clubs
Amul Fittest Player of the Match: Raphael Augusto
DHL Winning Pass of the Match: Mohammed Rafique
Maruti Suzuki Swift Moment of the Match: Aaron Hughes
ISL Emerging Player of the Match: Jerry Lalrinzuala
Hero of the Match: Cedric Hengbart
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ
ചെന്നൈ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മരീന അരീനയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലുള്ള ചാമ്പ്യന്മാരാാേയ ചെന്നൈയിന്‍ എഫ്.സിയെ നേരിടും.
ആദ്യ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയുടെ കലാശപ്പോരാട്ടത്തിനുള്ള മോഹം തല്ലിതകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരമ്പരാഗത എതിരാളികളായ ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങളുടെ ചരിത്രം അറിഞ്ഞുതന്നെയാണ് ഇന്ന് മത്സരത്തിനു കേരള ബ്ലാസറ്റേഴ്‌സിനെ ഒരുക്കിയിരിക്കുന്നത്.
രണ്ടു ടീമുുകളും തമമിലുള്ള പോരാട്ടങ്ങളുടെ ചരിത്രം അറിയാമെന്നു സ്‌റ്റീവ് കോപ്പല്‍ ഇന്നലെ വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തന്നെ സംബന്ധിച്ച് ഇതില്‍ പ്രാധാന്യം ഒന്നും ഇല്ല. ഇത് മറ്റേതൊരു മത്സരവും പോലെ പുതിയ ഒരു മത്സസരം മാത്രമാാണ്. . അന്നത്തെ കളിക്കാര്‍ അല്ല ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിക്കുന്നത്. പാടെ മാറിയ ടീം ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരുടീമുകളുടേയും ലക്ഷ്യം മുന്നില്‍ എത്തുകയാണെന്നും സ്റ്റീവ് കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിലെ ടീം അല്ലെന്നും ചെന്നൈയിന്‍ എഫ്.സിയ്‌ക്ക്‌് അറിയാം. ഗോവയ്‌ക്ക് എതിരായ മത്സരത്തില്‍ അത് തെളിയിച്ചു. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ഗോവയെ 2-1നു പരാജയപ്പെടുത്തിയത്. അടുത്തെങ്ങും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും കേട്ടറിഞ്ഞിട്ടില്ലാത്ത ജയം ആയിരുന്നു ഗോവയിലേത്. അതും ഗോവന്‍ ആരാധകര്‍ തിങ്ങി നിറഞ്ഞ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍. ഈ ജയത്തിലൂടെ അഞ്ചാം സ്ഥാനവും കേരള ബ്ലാസറ്റേഴ്‌സിനു കൈവന്നു. ആദ്യ നാലില്‍ എത്തുവാനുള്ള കനവാവസരമാണ് ഇനി മുന്നില്‍.
ചെന്നൈയിന്‍ എഫ്.സിക്കും എട്ട് പോയിന്റാണ് ലഭിച്ചിട്ടുള്ളതെങ്കിലും അവര്‍ മികച്ച ഗോള്‍ ശരാശരിയില്‍ കേരള ബ്ലാസ്‌റ്റേവ്‌സിനു മുകളിലാണ്. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിയുമായി 1-1നു സമനില പിടിക്കേണ്ടിവന്ന നിരാശയിലാണ് ചെന്നൈയിന്‍ എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയതിന്റെ മികവ് പൂനെയുമായി സമനില പിടിച്ചതോടെ അവസാനിച്ചു
ലീഗിന്റെ ആദ്യ പകുതി പൂര്‍ത്തിയാകാറായി എങ്കിലും ഒരു ടീമിനും ഇതുവരെ കാര്യമായ മുന്‍തൂക്കം അവകാശപ്പെടാനാവാത്ത സ്ഥിതിയാണ്.എല്ലാ ടീമുകളം തമമില്‍ പോയിന്റ് നിലയില്‍ കാര്യമായ വ്യത്യാസം ഇല്ല. ഈ സ്ഥിതിവിശേഷം മാനസികമായി കേരള ബ്ലാസറ്റേഴ്‌സിനു അനുകൂലമാണെന്നു സ്‌റ്റീവ് കോപ്പല്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗോവയ്‌ക്ക് എതിരെ നേടിയ വിജയം കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിന്‍ എഫ്.സിക്കു അടുത്ത രണ്ട് മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടിലാണ്. ഈ സന്ദര്‍ഭത്തില്‍ വിജയങ്ങള്‍ വളരെ പ്രധാനമാണന്നും ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റാരാസി പറഞ്ഞു. കേരള ബ്ലാസ്റ്റേഴിസിന്റെ മികച്ച പ്രതിരോധവും കേളീശൈലയും കടുത്ത വെല്ലുവിളിയാണന്നും , കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുമ്പോള്‍ ടീമിനു ലഭിക്കുന്ന ആക്രമണ തീഷ്‌ണത കളിയിലൂടനീളം നിലനിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ ടീമിനെ മറ്റാര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
ചെന്നൈയിന്‍ എഫ്.സി ഹോം ഗ്രൗണ്ടില്‍ ഈ സീസണിലെ രണ്ടാം ജയം ലക്ഷ്യമാക്കിയാണ് ഇന്ന് മരീന അരിനയില്‍ ഇറങ്ങുക. മറുവശത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ചെന്നൈയിന്‍ എഫ്.സിയെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയിട്ടില്ല. ചെന്നൈയിന്‍ എഫ്.സിയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കുകയാണ് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിന്റെ ലക്ഷ്യം.
ചെന്നൈയിന്‍ എഫ്.സിയുടെ കരുത്ത് പ്രതിരോധത്തിലാണ്. ബര്‍ണാര്‍ഡ് മെന്‍ഡിയും ജോണ്‍ ആര്‍ണെ റിസയും ചേരുന്ന സെന്റര്‍ ബാക്ക് ആണ് ചെന്നൈയിന്റെ പ്രതിറോധഭിത്തി. എന്നാല്‍ ബ്രസീലില്‍ നിന്നുള്ള എല്‍ സാബിയ യ്‌ക്ക് ഇതുവരെ ഫോമിലെത്തുവാന്‍ കഴിഞ്ഞിട്ടില്ല. പനി ബാധിതനായി വിശ്രമത്തിലായിരുന്ന കരണ്‍ജിത് സിംഗ് ഗോള്‍വലയം കാക്കുവാന്‍ എത്തുമെന്നു കരുതുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മുന്‍ താരങ്ങളുടെ യുദ്ധം ആയിട്ടാണ് ഈ മത്സരത്തിനെ വിലയിരുത്തിയിരിക്കുന്നത് . ലിവര്‍പൂളിന്റെ ജേഴ്‌സിയണിഞ്ഞിരുന്ന ജോണ്‍ ആര്‍ണെ റീസയും ഫുല്‍ഹാമിന്റെ ഡിഫെന്‍ഡറും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും കൂടിയായ ആരോണ്‍ ഹ്യൂസും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടം തീപാറുമെന്നാണ് പ്രവചനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2007-08 സീസണില്‍ ഇരുവരും നേര്‍ക്കു നേര്‍ വന്നതിനുശേ,ം ഇതാദ്യമായാണ് പരസ്‌പരം പോരാടുന്നത്.
ഇരുടീമുകളും തമ്മില്‍ ഇതിനു മുന്‍പ് അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ മൂന്നു തവണയും ചെന്നൈയിന്‍ എഫ്.സി ജയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌്‌സ് ഒരു തവണയും. ഒരു മത്സരം സമനിലയിലും കലാശിച്ചു. കഴിഞ്ഞ സീസണിലെ രണ്ടാം പാദ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി 4-1നു കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തിരുന്നു. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ 1-1നു സമനിലയും.
ആദ്യ സീസണില്‍ ആദ്യപാദത്തില്‍ ചെന്നൈയിന്‍ എഫ്.സി 1-0നും രണ്ടാം പാദത്തില്‍ കൊച്ചിയില്‍ കേരളബ്ലാസ്റ്റേഴ്‌സ് 3-0നും ജയിച്ചു. മൂന്നാം മത്സരത്തില്‍ ചെന്നൈ 3-1നു ജയിച്ചുവെങ്കിലും 4-3ന്റെ മികച്ച ശരാശരിയില്‍ ചെന്നൈയിന്‍ എഫ്.സിയെ പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു. ഈ തോല്‍വി ഇനിയും ചെന്നൈയിന്‍ എഫ്‌സിക്കു മറക്കുവാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈയിലെ മരീന അരീനയില്‍ ഇതുവരെ ജയിച്ചിട്ടില്ല എന്ന കുറവ് നികത്തുവാന്‍ കേരള ബ്ലാസ്റ്റേ്‌സും കാത്തിരിക്കുന്നു.

No comments:
Post a Comment