Lyngdoh’s late strike seals the deal for Pune City in Maharashtra derby
FC Pune City beat Mumbai City FC 1-0 to keep their semifinal hopes alive as over 7,000 home fans were silenced at the Mumbai Football Arena on Thursday evening. Eugeneson Lyngdoh’s 89th-minute winner turned out to be the difference in a game which saw the teams stonewalling each other’s attacks for the most part. But Pune City managed to eke out their second win in a row in the 2016 Hero Indian Super League.
Mumbai were the stronger team off the blocks as they tried to feed their strikers with long balls but the visitors were equal to the task and averted the danger. The hosts soon suffered a blow as Leo Costa had to limp off with a groin injury and Thiago Cunha was brought on. The change almost paid dividends with Cunha setting up Sehnaj Singh off an Edel Bete fumble but the youngster put his shot way over the goal.
Cunha continued the good work with a dangerous cross but Matías Defederico failed to reach it. Minutes later, Cunha again headed it to Diego Forlan but Bete was close at hand to collect the ball. Mumbai continued piling on the pressure as Defederico took a crack on goal but Bete again pulled out an excellent diving save to keep it 0-0.
At the other end, Mohamed Sissoko combined with Rahul Bheke brilliantly quite a few times but they failed to break down the Mumbai backline. The game slowed down as Sunil Chhetri and Forlan indulged in some sublime one-touch football but a goal still eluded them. Both teams lacked the killer touch as they headed into the tunnel at half-time goalless.
The second half began with Pune introducing Lyngdoh for Dramane Traore. Mumbai continued dominating the game with Chhetri, Aiborlang Khongjee, Defederico all trying their luck. But they either shot wide or were simply blocked off by the resilient Pune defence.
Mumbai once again went on the attack as Forlan found Krisztian Vadocz on the far post but the Hungarian was unable to find the target. It just didn’t seem like Mumbai’s night when Forlan’s free-kick was pushed onto the crossbar by Bete.
Pune City brought on Jesus Tato soon and his introduction invigorated the Stallions. He put in quite a few good balls and one of the rebounds was drilled in by Jonatan Lucca but it went straight to Albino Gomes. Bete came up with a save off his own at the other end as he put out a leg to thwart Forlan’s clear attempt on the goal. The game was heading towards a draw when Lyngdoh delivered the goods. A loose ball into the box was put into the net by him as Pune made it to the top half of the table after 12 points from nine games. Despite the defeat, Mumbai maintained their second position in the standings.
Match Awards:
Club award: FC Pune City
Amul Fittest Player of the Match: Matias Defederico
DHL Winning Pass of the Match: Narayan Das
Maruti Suzuki Swift Moment of the Match: Edel Bete
ISL Emerging Player of the Match: Rahul Bheke
Hero of the Match: Eugeneson Lyngdoh
ലിങ്‌ദോയുടെ ഗോളില്‍ പൂനെ സിറ്റിക്ക് ജയം
മുംബൈ:
മുംബൈ ഫുട്‌ബോള്‍ അരിനയില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
ഫുട്‌ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89
ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്‍സണ്‍ ലിങ്‌ദോ വിജയ ഗോള്‍ നേടി.
എ.എഫ്.സി കപ്പില്‍ കളിച്ചതിനു ശേഷം മടങ്ങിയെത്തിയ യുജീന്‍സണ്‍ ലിങ്‌ദോ തന്റെ
വരവ് അറിയിച്ചുകൊണ്ടാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന
ലിങ്‌ദോ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്ര ഡര്‍ബി
എന്നു വിശേഷിപ്പിക്കുന്ന മുംബൈ - പൂനെ മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്
മുംബൈയില്‍ വെച്ചു പൂനെ സിറ്റി വിജയം നേടുന്നത്.
ഈ ജയത്തോടെ പൂനെ സിറ്റി ,
കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു.
15 പോയിന്റ് ലഭിച്ചിട്ടുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം തുടര്‍ന്നു.
മൂന്നു മാറ്റങ്ങളുമായിട്ടാണ് അലക്‌സാന്ദ്രെ ഗുയിമെറസ് മുംബൈ സിറ്റിയെ
4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറക്കിയത്. സെഹ്നാജ് സിംഗും ജേര്‍സനും ജാക്കി ചാന്ദ്
സിംഗിനു പകരം ബാംഗ്ലൂരു എഫ്.സിയില്‍ നിന്നും വന്ന സുനില്‍ ഛെത്രിയും ആദ്യ ഇലവനില്‍
എത്തി. മറുവശത്ത് ആന്റോണിയോ ഹബാസ് 5-3-2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ
ടീമിനെ തന്നെ ഇന്നലെ അണിനിരത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പരുക്കുമൂലം
ലിയോ കോസ്‌റ്റയെ മുംബൈയ്‌ക്കു മാറ്റേണ്ടിവന്നു. പകരം തിയാഗോ സാന്റോസ് കുഞ്യയെ
ഇറക്കി.
12 ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഒരുക്കിയ അവസരം സെഹ്‌്‌നാജ് സിംഗ്
പാഴാക്കി. ആദ്യ 20 മിനിറ്റില്‍ മുംബൈ സിറ്റിയ്‌ക്കായിരുന്നു ആധിപത്യം. ടിയാഗോ
കുഞ്ഞ്യയുടെ നിരവധി നീക്കങ്ങള്‍ പുനെ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡെല്‍ ബെറ്റയുടെ
കരങ്ങളില്‍ സുരക്ഷിതമായി അവസാനിച്ചു. 28 ാം മിനിറ്റില്‍ പൂനെ സിറ്റിയ്‌ക്ക്
അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറില്‍ ലെന്നി റോഡ്രിഗസിനു ഫലപ്രദമായി കണക്ട്
ചെയ്യാനായില്ല. വിംഗില്‍ പൂനെ സിറ്റിയുടെ രാഹുല്‍ ബെക്കയ്‌ക്കും നാരായണന്‍
ദാസിനുമായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള ദൗത്യം.
എന്നാല്‍ പുനെയുടെ മുന്‍നിരക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. 35 ാം മിനിറ്റില്‍
മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍ വലത്തെ വിംഗില്‍ നിന്നും ഫോര്‍ലാന്‍ കൊടുത്ത പാസില്‍ ഡെ
ഫെഡറിക്കോ കൃത്യമായി പന്ത് വലയിലേക്കു പായിച്ചു.എന്നാല്‍ പൂനെ ഗോളി എഡെല്‍ ബെറ്റെ
മനോഹരമായി പന്ത് തട്ടിയകറ്റി.
ഇരുടീമുകളും പന്ത് കഴിയുന്നത്ര കൈവശം
വെക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ് പാസുകള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുടീമുകളും
പരമാവധി ശ്രദ്ധിചതോടെ കളി വളരെ മന്ദഗതിയിലായി. ആസൂത്രിതമായ ഒരു മുന്നേറ്റവും രണ്ടു
ടീമുകളില്‍ നിന്നും വന്നില്ല. മധ്യനിരയിലെ ആള്‍കൂട്ടത്തിനിടെ കളി ഒതുങ്ങിതോടെ ആദ്യ
പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പരസ്‌പര ബഹുമാനത്തോടെ ഇരുടീമുകളും കളിച്ചതിനാല്‍
ആദ്യ പകുതിയില്‍ റഫ്‌റിക്കു കാര്‍ഡ് ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല.
രണ്ടാം
പകുതിയില്‍ ട്രാവോറെയെ മാറ്റി ബാംഗ്ലുരു എഫ്.സിയ്‌ക്കു വേണ്ടി എഎഫ്‌സി കപ്പില്‍
കളി്‌ച്ച യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. 47 ാം മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ
മുന്നേറ്റത്തിനു പൂനെയുടെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തടയിട്ടു. 55 ാം മിനിറ്റില്‍
ഡീഗോ ഫോര്‍ലാന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ .പക്ഷേ, പന്ത്
പോസ്‌റ്റിനരുകിലൂടെ പുറത്തേക്ക്. 63 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ഗോള്‍
മുഖത്തേക്കുള്ള പാസില്‍ ക്രിസ്‌ത്യന്‍ വാഡോക്‌സിനു ബോക്‌സിനകത്തുവെച്ച് കണക്ട്
ചെയ്യാനായില്ല. ഓടിവന്ന പൂനെയുടെ കളിക്കാര്‍ പന്ത് ക്ലിയര്‍ ചെയ്‌തു അപകടം
ഒഴിവാക്കി.
75 ാം മിനിറ്റില്‍ ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രി കിക്കില്‍
വീണ്ടും ഫോര്‍ലാന്റെ മനോഹരമായ ഷോട്ട് വളഞ്ഞുവന്ന പന്ത് ഗോള്‍ ലൈനിനു മുന്നില്‍
കുത്തി ഉയര്‍ന്നു. ഡൈവ് ചെയ്‌ത എഡെല്‍ ബെറ്റെ പന്ത് കുത്തിയകറ്റിയെങ്കിലും പന്ത്
നേരെ അകത്തേക്കു പാഞ്ഞു ഇത്തവണ ക്രോസ് ബാര്‍ പന്ത് തടുത്തു. ഇഞ്ച്
വ്യത്യാസത്തിനു ഫോര്‍ലാനു ഗോള്‍ അവസരം നഷ്ടപ്പെടുകയായിരുന്നു.
81 ാം
മിനിറ്റില്‍ പൂനെ സിറ്റിയുടെ രാഹൂല്‍ ബെക്കെയുടെ ഫ്‌ളാഗ് കോര്‍ണറിനു മുന്നില്‍
നിന്നുള്ള ലോബില്‍ കുതിച്ചു ചാടിയ യൂജിന്‍ ലിങ്‌ദോയെ രണ്ട് മുംബൈ താരങ്ങള്‍
ഹെഡ്ഡര് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു.
85 ാം മിനിറ്റില്‍ കഫു
ഒരുക്കിക്കൊടുത്ത സുവര്‍ണാവസരം ഫോര്‍ലാന്‍ കൃത്യമായ സമയത്ത് നിറയൊഴിക്കാനാകാതെ
തുലച്ചു. ഇവിടെയും പുനെയുടെ കാമറൂണ്‍ ഗോളി എഡെല്‍ ബെറ്റെ കാല്‍ കൊണ്ടു തടുത്തു.
ഇതിനു പിന്നാലെയായിരുന്നു പൂനെ സിറ്റിയുടെ ഗോള്‍. 89 ാം മിനിറ്റില്‍ നാരായണ്‍
ദാസിന്റെ ഗോള്‍ മുഖത്തേക്കുള്ള ലോബ് മുംബൈ സിറ്റിയുടെ ഗോളി അല്‍ബിനോ ഗോമസ് ചാടി
ഉയര്‍ന്നു പന്ത് കരങ്ങളില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വഴുതി . നേരേ
വന്നത് യൂജീന്‍സണ്‍ ലിങ്‌ദോയുടെ മുന്നിലേക്ക്. യൂജിന്‍സണ്‍ ലിങ്‌ദോ അനായാസമായി
ഗോള്‍ നേടി (1-0).
മുംബൈ അവാസാന മിനിറ്റില്‍ ഡെ ഫെഡറിക്കോയെ മാറ്റി ഒമര്‍
കാര്‍ഡോസയെ ഇറക്കി. പൊതുവ സൗഹാര്‍ദ്ദമായ മഹാരാഷ്ട ഡര്‍ബിയില്‍ ടാറ്റോയ്‌ക്ക
മാത്രമാണ് മഞ്ഞക്കാര്‍ഡ് കാണേണ്ടിവന്നത്. അതും അവസാന മിനിറ്റില്‍.
ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ മൂംബൈയ്‌ക്കായിരുന്നു അല്‍പ്പം മുന്‍തൂക്കം 51
ശതമാനം. പൂനെക്ക് അനുകൂലമായി അഞ്ച് കോര്‍ണറുകളും മുംബൈക്ക് നാല് കോര്‍ണറുകളും
ലഭിച്ചു.
രണ്ടാം പകുതിയില്‍ പൂനെ സിറ്റി ലെനി റോഡ്രിഗസനു പകരം ജീസസ്
ടാറ്റോയെയും ഗുരുമാങ്‌സിംഗിനു പകരം ധര്‍മ്മരാജ് രാവണനെയും മുംബൈ തിയാഗോ സാന്റോസ്
കുഞ്യയെ മാറ്റി കഫുവിനെ ഇറക്കി.
FC Pune City XI (5-3-2):
Edel Bete(GK); Rahul Bheke, Augustin Fernandes, Eduardo Ferreira, Gouramangi Singh, Narayan Das; Lenny Rodrigues, Mohamed Sissoko(C), Jonatan Lucca; Anibal Zurdo, Dramane Traore.
Mumbai City FC XI (4-4-1-1):
Albino Gomes(GK); Aiborlang Khongjee, Gerson Vieira, Lucian Goian, Sena Ralte; Leo Costa, Sehnaj Singh, Krisztian Vadocz, Matias Defederico; Diego Forlan(C); Sunil Chhetri.
FC Pune City
Apoula Edima Edel Bete(GK), Rahul Shankar Bheke, Augustine Melwyn Fernandes, Eduardo Ferreira, Gouramangi Singh Moirangthem, Narayan Das, Lenny Rodrigues, Mohamed Sissoko(C), Jonatan Lucca, Anibal Zurdo Rodriguez, Dramane Traore.
Mumbai City FC
Albino Gomes(GK), Aiborlang Khongjee, Gerson Vieira, Lucian Goian, Lalhmangaihsanga Ralte, Krisztián Vadócz, Léo Costa, Sehnaj Singh, Matías Defederico, Diego Forlán(C), Sunil Chhetri.
No comments:
Post a Comment