Thursday, November 24, 2016

Match 46 Mumbai City FC 2 - 0 Chennaiyin FC

Mumbai City FC seal maiden semis berth after 2-0 win over Chennai


Mumbai City FC entered the semi-finals of the Hero Indian Super League for the first time as they eased past Chennaiyin FC 2-0 in front of almost 8,000 spectators at the Mumbai Football Arena on Wednesday night. Matias Defederico scored in the 32nd minute, while Krisztian Vadocz hit the back of the net in the 60th minute to ensure a smooth passage for the Mumbaikars into the semis.
The game took some time to come into life as both teams began with short exchanges without creating any real opportunities. The very first chance of the game came Mumbai’s way in the 13th minute when Diego Forlan’s shot from outside the box was deflected behind. The resulting short corner saw the first shot on target as Defederico drilled his shot into the penalty area and Sunil Chhetri’s clever back-flick was grabbed by Chennaiyin goalkeeper Karanjit Singh.
Mumbai kept seeing more of the ball and made their pressure count in the 32nd minute when Chhetri played in a lovely ball from the left and Defederico was at hand in the box to smash home the 100th goal of Hero ISL 2016 and Mumbai’s opener.
Raphael Augusto tried his luck from distance in the 37th minute as Chennaiyin went for a quick response but his shot was straight at goalkeeper Amrinder Singh, who caught the ball comfortably. As half time approached, chances were few and far between, barring Forlan’s free-kick that took a slight deflection off the wall and was parried away by a diving Karanjit. The teams went into half time with the score-line 1-0 in Mumbai’s favour.


The second half started off much like the first, with no clear-cut chances for either team till the 60th minute when Forlan looped in a cross from the right and found Vadocz, who chested the ball down and volleyed a belter into the back of the net to double Mumbai’s advantage.
Chennaiyin tried really hard to get back into the game but failed to create any decisive chances. Chhetri, at the other end, then had a double chance within the span of a minute. First he was on his way towards the goal after Forlan put in a clever pass over Bernard Mendy from the left in the 79th minute but the Indian blasted his shot over as the Frenchman closed in with a last-ditch tackle. The very next minute, Chettri was again through from the left, and although this time he had more time to shoot, he only managed to blaze his shot over goal one more time.
Chennaiyin then had a chance in the 85th minute as Davide Succi tried a shot from just outside the box but it went agonisingly over the crossbar. Mumbai then wasted a great chance to go 3-0 up in the 89th minute when Forlan put the ball on a plate for Thiago Cunha from the right. But Cunha was denied by Karanjit, who managed to get a strong hand to the ball. That turned out to be the last chance of the match as it ended 2-0 in favour of Mumbai. With the win, they also became the first team to qualify for the semis this season.
Match Awards:
Club award: Mumbai City FC
Amul Fittest Player of the Match: Bernard Mendy
DHL Winning Pass of the Match: Sunil Chhetri
Maruti Suzuki Swift Moment of the Match: Matias Defederico
ISL Emerging Player of the Match: Sena Ralte
Hero of the Match: Krisztian Vadocz

Mumbai blank Chennaiyin, qualify for semi-finals

November 23, 2016

MUMBAI: Mumbai City FC became the first team to qualify for semi-finals of Hero Indian Super League after a thoroughly deserving 2-0 win over Chennaiyin FC at Mumbai Football Arena, Mumbai, on Wednesday.

Mumbai City scored once in each session through Matias Defederico (32nd minute) and Krisztian Vadocz (60th minute) to earn a comfortable win and a place in the play-offs with a match to spare for the first time. 

Mumbai City FC are on top with 22 points from 13 matches and even if they lose their concluding clash against Delhi Dynamos on December 3, they are assured of a top four finish. FC Goa (11 points from 11 matches), Chennaiyin FC (14 points from 12 matches) and FC Pune City (15 points from 12 matches) cannot overtake Mumbai’s tally of 22 points even if they win all their remaining matches, while NorthEast United FC and Kerala Blasters play amongst each other later, which means atleast one of these two teams will fall behind Mumbai when they drop points.

Coach Alexandre Guimaraes will be pleased with the victory which comes following a 5-0 drubbing of Mumbai City. The Costa Rican coach decided to persist with the same squad and they delivered in style.

Defending champions Chennaiyin FC were subdued and were never a good match. They lacked numbers whenever they attacked as Davide Succi was left isolated upfront.

Mumbai created several good chances and should have won by a much bigger margin. Sunil Chhetri, Defederico and Diego Forlan were all combining well and Chhetri went close in the 14th minute after trying to flick the ball past Chennaiyin FC goalkeeper Karanjit Singh.

The hosts moved up in the 32nd minute after Chhetri and Vadocz exchanged passes on the edge of the box, freeing up some space for the India captain to move into the box. His cross inside the goalmouth got a deflection and Defederico had no problem slamming the ball into the goal.

Mumbai’s second goal in second session was a stunner from Vadocz. A cross from Diego Forlan saw Vadocz chest it down, escape the player marking him and smash a half-volley that beat the rival goalkeeper all ends up.

The scoreline could have been even bigger had Chhetri converted two chances from good positions. His first miss was in the 80th minute when Forlan did well to send an overhead ball which Chennaiyin defender Bernard Mendy missed but Chhetri was wayward with his attempt. A minute later, Forlan fed Chhetri on the platter again but this time too Chhetri’s attempt was way off target.

Defending champions Chennaiyin FC rarely troubled Mumbai goalkeeper Amrinder Singh, except for stray long rangers.


മുംബൈ സിറ്റി എഫ്‌.സി സെമിഫൈനലില്‍
മുംബൈ : 
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി സെമിഫൈനല്‍ എത്തിയ ആദ്യ ടീമായി.
മുംബൈ അരീനയില്‍ ആതിഥേയര്‍ മറുപടി ഇല്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌.സിയെ പരാജയപ്പെടുത്തി. 
32 ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മത്യാസ്‌ ഡെഫെഡറിക്കോയുടെ ഐഎസ്‌എല്ലിലെ നൂറാമത്തെ ഗോളില്‍ മുംബൈ സിറ്റി മുന്നില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ 60 ാം മിനിറ്റില്‍ ഹംഗേറിയന്‍ മിഡ്‌ ഫീല്‍ഡര്‍ ക്രിസ്‌ത്യന്‍ വാഡോക്‌സ്‌ മുംബൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. . വാഡോക്‌സ്‌ മാന്‍ ഓഫ്‌ ദി മാച്ചായി 
13 മത്സരങ്ങളില്‍ നിന്നും മുംബൈ സിറ്റി എഫ്‌.സി ആറ്‌ ജയം, നാല്‌ സമനില, മൂന്നു തോല്‍വി എന്ന നിലയില്‍ 22 പോയിന്റ്‌ നേടി പോയിന്റ്‌ ടേബിളില്‍ ഒന്നാം സ്ഥാനം നിര്‍ത്തിയാണ്‌ സെമിഫൈനിലേക്കു ക്വാളിഫൈ ചെയ്‌തത്‌്‌.
ഡിസംബര്‍ മൂന്നിനു ഡല്‍ഹി ഡൈനാമോസുമായി ഒരു മത്സരം മാത്രമെ ഇനി മുംബൈക്കു കളിക്കാനുള്ളു. 
12 മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌.സി ഏഴാം സ്ഥാനത്താണ്‌. ഇനി രണ്ട്‌ മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക്‌ സെമി ഫൈനലില്‍ എത്തണമെങ്കില്‍ അത്‌്‌ഭുതങ്ങള്‍ നടക്കണം. 

ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി ഇന്നലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി.പരുക്കേറ്റ ജെജെ ലാല്‍പെക്യുല, ജെറി, ,മനുവേല ബ്ലാസി എന്നിവര്‍ക്കു പകരം ജോണ്‍ ആര്‍ണെ റിസെ, കാബ്രെ, ജയേഷ്‌ റാണ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി. മറുവശത്ത്‌ കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആധികാരിക വിജയം നേടിയ അതേ ടീമിനെ മുംബൈ കോച്ച്‌ അലക്‌സാന്ദ്രെ ഗുയിമെറസ്‌ നിലനിര്‍ത്തി. 4-3-3 ഫോര്‍മേഷനില്‍ ഡെഫെഡറിക്കോ,ഡീഗോ ഫോര്‍ലാന്‍,സുനില്‍ ഛെത്രി എന്നിവരടങ്ങുന്ന മിന്നുന്ന മുന്‍നിരയായിരുന്നു മുംബൈ ഇറക്കിയത്‌. 
സുനില്‍ ഛെത്രിയും ഫോര്‍ലാനും ചേര്‍ന്നുള്ള കോംബനീഷന്‍ 13 ാം മിനിറ്റില്‍ ആദ്യത്തെ അപകടമണി മുഴക്കി. ഡെഫെഡറിക്കോയുടെ പാസില്‍ ഛെത്രി കൃത്യമായി ഡീഗോ ഫോര്‍ലാനു നല്‍കിയ പന്ത്‌ ഫോര്‍ലാന്‍ ലക്ഷ്യം വെച്ചുവെങ്കിലും ചെന്നൈ ഡിഫെന്‍ഡറുടെ കാലില്‍ തട്ടി ഡിഫ്‌ളെക്ഷനില്‍ പുറത്തേക്ക്‌ 
ഇരുടീമുകളും മിഡ്‌ഫീല്‍ഡ്‌ ശക്തമാക്കിക്കൊണ്ട്‌ ആക്രമണത്തിന്റെ കെട്ടഴിക്കാനുള്ള നീക്കങ്ങളും കൗണ്ടര്‍ അറ്റാക്കും മാത്രം ആദ്യ മിനിറ്റുകളില്‍ പുറത്തെടുത്തു.. ചെന്നൈയിന്‍ എഫ്‌.സിയുടെ മധ്യനിര സുചിയിലേക്കു പന്ത്‌ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു .27 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സിക്കു ലഭിച്ച ഫ്രീ കിക്കി്‌ല്‍ ജോണ്‍ ആര്‍ണെ റിസെ എലി സാബിയയെ ലക്ഷ്യമാക്കി. പക്ഷേ മുംബൈയുടെ വാഡോക്‌സും ഗോയനും ചേര്‍ന്നു ഹെഡ്ഡറിനുള്ള ശ്രമം വിഫലമാക്കി. 
തുടരെ സമ്മര്‍ദ്ദം ചെലുത്തിയ മുംബൈ 32 ാം മിനിറ്റില്‍ ഗോള്‍ നേടി. ത്രോ ഇന്നിനെ തുടര്‍ന്നാണ്‌ ഗോള്‍ വന്നത്‌. സെന റാല്‍ട്ടയുടെ ത്രോ ഇന്‍ വാഡോക്‌സിലേക്കും തുടര്‍ന്നു ബോക്‌സിനകത്ത്‌ സുനില്‍ ഛെത്രിയിലേക്കും വന്ന പന്ത്‌ കൃത്യമായി ഡെഫെഡറിക്കോയിലേക്ക്‌്‌. കാത്തുനിന്ന ഡെഫെഡറിക്കോ നെറ്റിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു. (1-0). ഐഎസ്‌എല്ലിന്റെ ചരിത്രത്തിലെ സെഞ്ചുറി തികച്ച ഗോളും ഡെഫെഡറിക്കോയുടെ പേരില്‍ ഇതോടെ കുറിക്കപ്പെട്ടു. 
37 ാം മിനിറ്റില്‍ ചെന്നൈയിന്റെ റാഫേല്‍ അഗസ്റ്റോയുടെ ലോങ്‌ റെഞ്ചര്‍ അമരീന്ദറിനെ പരീക്ഷിച്ചുവെങ്കിലും അദ്ദേഹത്തിനെ മറികടക്കാനുള്ള പേസ്‌ പന്തിന്‌ ഇല്ലായിരുന്നു. ഇതിനു തരിച്‌ടിയുമായി 45 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ മനോഹരമായ ഫ്രീ കിക്ക്‌. വെടിയുണ്ടപോലെ ഇടത്തെ മൂലയിലേക്കു വന്ന പന്ത്‌ കരണ്‍ജിത്‌ ഫുള്‍ലെങ്‌ത്‌ ഡൈവ്‌ ചെയ്‌തു അതേപോലെ മനോഹരമായി രക്ഷപ്പെടുത്തി. സൂനില്‍ ഛെത്രിയുടെ ബാക്ക്‌ ഹീല്‍ ഗോള്‍ ശ്രമം കരണ്‍ജിത്‌ നിലംപറ്റെ വീണു രക്ഷപ്പെടുത്തി. ഒന്നാം പകുതിയില്‍ മുംബൈ പെനല്‍ട്ടി ബോക്‌സിനകത്തു കൂട്ടപ്പോരിച്ചിലിനിടെ ജേഴ്‌സന്റെ കയ്യില്‍ പന്തു തട്ടിഎന്നാല്‍ പെനാല്‍ട്ടിക്കു വേണ്ടിയുള്ള ചെന്നൈയിന്‍ താരങ്ങളുടെ അപ്പീല്‍ നിരസിക്കപ്പെട്ടു. 
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ചെന്നൈയിന്റെ ശ്രമങ്ങള്‍ ശക്തമായി. 50 ാം മിനിറ്റില്‍ ചെന്നൈയിനു ലഭിച്ച ആദ്യ കോര്‍ണറില്‍ ബെര്‍ണാര്‍ഡ്‌ മെന്‍ഡിക്കു പന്ത്‌്‌ നിയന്ത്രിക്കാനാവാതെ പോയതിനാല്‍ അവസരം നഷ്ടമായി. രണ്ടാം പകുതിയില്‍ മുംബൈ കൗണ്ടര്‍ അറ്റാക്കില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു അതിവേഗ നീക്കത്തിലൂടെ കൗണ്ടര്‍ അറ്റക്ക്‌ില്‍ പന്തുകള്‍ ഫോര്‍ലാനില്‍ കേന്ദ്രീകരിച്ചു. 
60 ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോള്‍ നേടി. സുനില്‍ ഛെത്രി, ഡെ ഫെഡറിക്കോ എന്നിവരിലൂടെ വന്ന നീക്കം ഛെത്രിയില്‍ നിന്നുള്ള ലോങ്‌ ക്രോസ്‌ ഫോര്‍ലാനെ ലക്ഷ്യമാക്കി. ഗോള്‍ ലൈനിനു പുറത്തുപോയെന്നു കരുതിയ പന്ത്‌ ഓടിയെത്തിയ ഡീഗോ ഫോര്‍ലാന്‍ തിരിച്ചു ബോക്‌സിനു മുന്നില്‍ നിന്ന ക്രിസ്‌ത്യന്‍ വാഡോക്‌സിലേക്ക്‌. .പന്ത്‌ നെഞ്ചില്‍ തടഞ്ഞു നിര്‍ത്തിയ വാഡോക്‌സ്‌ അദ്യ ഷോട്ടില്‍ തന്നെ ഡി യ്‌ക്കുള്ളില്‍ നിന്നും വലകുലുക്കി (2-0). 
80 ാം മിനിറ്റില്‍ മുംബൈക്കു ലീഡ്‌ ഉയര്‍ത്താന്‍ വീണ്ടും അവസരം സുനില്‍ ഛെത്രിയുടെ കൗണ്ടര്‍ ആക്രമണത്തില്‍ ലഭിച്ചു. ചെത്രിയില്‍ നിന്നും ഫോര്‍ലാനു ലഭിച്ച പാസ്‌. പന്തുമായി മുന്നോട്ടു നീങ്ങിയ ഫോര്‍ലാന്‍ തളികയില്‍ എന്നപോലെ ബോക്‌സിനകത്തു കടന്ന സുനില്‍ ഛെത്രിയ്‌ക്കു നല്‍കി. എന്നാല്‍ ചെന്നൈ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഛെത്രി പന്ത്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പുറത്തേക്കു അടിച്ചുകളഞ്ഞു. അടുത്ത മിനിറ്റില്‍ വീണ്ടും ഛെത്രിക്കു അവസരം. ഇത്തവണ മോള്‍ഡറില്‍ നിന്നും കിട്ടിയ പന്ത്‌ സുനില്‍ഛെത്രി ചെന്നൈയിന്‍ ഗോള്‍കീപ്പറിന്റെ കരങ്ങളിലേക്കു അടിച്ചു കൊടുത്തു. 
അടുത്ത അവസരങ്ങള്‍ ലഭിച്ചത്‌ ചെന്നൈയിന്‍ എഫ്‌ സിക്കായിരുന്നു ഡുഡു നെഞ്ചില്‍ ട്രാപ്‌ ചെയ്‌തു കൊടുത്ത പന്തില്‍ സുചിയുടെ ഷോട്ട്‌ ചെന്നൈയുടെ ഗോളി അമരീന്ദര്‍ രക്ഷപ്പെടുത്തി.
അവസാന മിനറ്റില്‍ ഡിഗോ ഫോര്‍ലാന്റെ മറ്റൊരു മുന്നേറ്റം ബെര്‍ണാര്‍ഡ്‌ മെന്‍ഡിയുടെ ടാക്ലിങ്ങില്‍ ഫോര്‍ലാന്റെ ലക്ഷ്യം തെറ്റിയതോടെ അവസാനിച്ചു. 



എതിരെ രണ്ടാം ഗോള്‍ വ്‌ന്നതോടെ മറ്റെരാസി അഗസ്‌റ്റോയെയും സക്കീറിനെയും പിന്‍വലിച്ചു. പകരം ഡുഡുവിനെയും ഡാനിയേലിനെയും കൊണ്ടുവന്നു. മുംബൈ പരുക്കേറ്റ കഫുവിനു പകരം കാര്‍ഡോസയെ ആദ്യ ചേഞ്ചില്‍ ഇറക്കി. അവസാന മിനിറ്റുകളില്‍ മുംബൈ സുനില്‍ ഛെത്രിയേയും ഡെഫെഡറിക്കോയെയും മാറ്റി. പകരം ജാക്കിചാന്ദ്‌ സിംഗ്‌ ,തിയാഗോ കുഞ്ഞ്യ എന്നിവര്‍ ഇറങ്ങി 

കളിയില്‍ ബോള്‍ പൊസിഷനില്‍ ചെന്നൈയിന്‍ ആയിരുന്നു മുന്നില്‍ 52 ശതമാനം. മുംബൈ 10 ഷോട്ടുകള്‍ പായിച്ചതില്‍ അഞ്ച്‌ എണ്ണം ഓണ്‍ ടാര്‍ജറ്റില്‍ എത്തി . ചെന്നൈയിന്‍ ഏഴ്‌ ഷോട്ടുകള്‍ തൊടുത്തതില്‍ മൂന്നെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ വന്നു. ഫൗളുകളുടെ എണ്ണത്തില്‍ ചെന്നൈയിന്‍ ആയിരുന്നു മുന്നില്‍ 13 എണ്ണം. മുംബൈയുടെ ഭാഗത്തു നിന്നും ഒന്‍പത്‌ ഫൗളുകളും രേഖപ്പെടുത്തി. ഇരു ടീമുകള്‍ക്കും നാല്‌ കോര്‍ണറുകള്‍ വീതം ലഭിച്ചു. 
: ജേഴ്‌സണ്‍ വിയേര, സെഹ്‌്‌നാജ്‌ (മുംബൈ സിറ്റി) എന്നിവര്‍ക്കാണ്‌ ഇന്നലെ മഞ്ഞ കാര്‍ഡ്‌ ലഭിച്ചത്‌. 
ഇന്ന്‌ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, എഫ്‌.സി ഗോവയെ നേരിടും. 


No comments:

Post a Comment